Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 11:36 PM IST Updated On
date_range 30 Oct 2021 11:38 PM ISTഅബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
മാങ്കാവ്: പുതിയ നാലകത്ത് ഇഫ്തിക്കർ (62) അബൂദബിയിൽ നിര്യാതനായി. പരേതരായ ഇറമാക്കവീട്ടിൽ അഹ്മദ് കോയ എന്ന ആമുവിെൻറയും പുതിയനാലകത്ത് സുബൈദയുടെയും മകനാണ്. ഭാര്യ: പുതിയ മനന്തലയിൽ ആയിശാബാനു. മക്കൾ: സുഹാൻ അഹ്മദ്, സുഹൈൽ അഹ്മദ്. സഹോദരൻ: പുതിയ നാലകത്ത് നൗഷാദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story