Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 11:44 PM IST Updated On
date_range 1 Nov 2021 11:45 PM ISTമരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
വടകര: മരം മുറിക്കുന്നതിനിടയിൽ മരത്തിൽനിന്ന് വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവള്ളൂർ പൂക്കോട്ടുമ്മൽ ശശി (47) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഞായറാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം. പിതാവ്: കൃഷ്ണൻ. മാതാവ്: ജാനു. ഭാര്യ: സീന. മക്കൾ: അമൽ, അഭിനന്ദ്. സഹോദരങ്ങൾ: ബിനു, പ്രഭാകരൻ (ബഹറൈൻ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story