Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2021 11:40 PM IST Updated On
date_range 5 Nov 2021 11:41 PM ISTഒന്നര വയസ്സുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു
text_fieldsbookmark_border
മാനന്തവാടി: ഒന്നര വയസ്സുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു. എടവക പള്ളിക്കൽ കാരക്കുനി തിണ്ടുമ്മൽ നൗഫൽ-നജ്മത്ത് ദമ്പതികളുടെ മകൾ നാദിയയാണ് മരിച്ചത്. വ്യാഴാഴ്ച കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപം മീൻ വളർത്താൻ നിർമിച്ച ചെറിയ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. സഹോദരങ്ങൾ: നജ ഫാത്തിമ, നാസിക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story