Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 11:47 PM IST Updated On
date_range 9 Nov 2021 11:47 PM ISTട്രെയിനിൽനിന്ന് വീണ് പരിക്കേറ്റഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തമിഴ്നാട് നീലഗിരി സ്വദേശി അറുമുഖൻ (54) ആണ് തിങ്കളാഴ്ച മരിച്ചത്. ഞായറാഴ്ചയാണ് അപകടത്തിൽപെട്ടത്. മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താത്തതിനാൽ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. ബന്ധുക്കളെ അറിയുന്നവർ വിവരം അറിയിക്കണമെന്ന് എലത്തൂർ പൊലീസ് അഭ്യർഥിച്ചു. ഫോൺ: 0495 2462045, 9497980707.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story