Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 11:52 PM IST Updated On
date_range 13 Dec 2021 11:54 PM ISTതെങ്ങിൽനിന്ന് വീണു മരിച്ചു
text_fieldsbookmark_border
മേപ്പയൂർ: വിളയാട്ടൂരിലെ തെങ്ങുകയറ്റ തൊഴിലാളി പാലയുള്ള മീത്തൽ വിനോദൻ (44) തെങ്ങിൽനിന്ന് വീണു മരിച്ചു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കാർത്യായനി. ഭാര്യ: റീജ. മക്കൾ: വിവേക്, വിസ്മയ. സഹോദരങ്ങൾ: രാഘവൻ, ശാന്ത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story