Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 11:19 PM IST Updated On
date_range 14 Dec 2021 11:20 PM ISTപ്രഭാത സവാരിക്കിടെ ബൈക്കിടിച്ചു മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. പൂക്കാട് റുക്സാന മൻസിൽ അബൂബക്കർ (63) ആണ് മരിച്ചത്. ഭാര്യയോടൊത്തു നടക്കുമ്പോൾ ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. പൂക്കാട് ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഭാര്യ: റംല. മക്കൾ: ജറീഷ്, ഷംനാദ്, റുക്സാന. മരുമക്കൾ: മുബീന, ഹിന, ഷെഫീഖ് പുളിയഞ്ചേരി. ഖബറടക്കം ബുധനാഴ്ച 12.30 ന് കിഴക്കെ പൂക്കാട് മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story