Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2021 11:37 PM IST Updated On
date_range 15 Dec 2021 11:38 PM ISTകിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
കുന്ദമംഗലം: വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു. കുന്ദമംഗലം കാരന്തൂര്‍ ചേറ്റൂല്‍ പരേതനായ മമ്മദ് കോയയുടെ ഭാര്യ പാത്തുമ്മബി (74) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍: ജസീറ. മരുമകന്: അഷ്റഫ് വെള്ളിപറമ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story