Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 11:34 PM IST Updated On
date_range 21 Dec 2021 11:35 PM ISTഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു
text_fieldsbookmark_border
നാദാപുരം: വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.കെ ജ്യോതികുമാർ (53) സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച രാവിലെ 11ഓടെ സ്കൂളിൽവെച്ച് നെഞ്ചു വേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. ഭാര്യ: ശ്രീലത (പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ അധ്യാപിക). മക്കൾ: ശ്രുതി (എം.ഡി.എസ് മംഗലാപുരം), സന്ദീപ് (ഐ.ടി മംഗലാപുരം). പിതാവ്: പരേതനായ രാമചന്ദ്രൻ നായർ. മാതാവ്: റീത്ത. സഹോദരി: ഉമ. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story