Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 11:40 PM IST Updated On
date_range 22 Dec 2021 11:41 PM ISTവിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍
text_fieldsbookmark_border
വടകര: പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിപ്പളളി വെളളച്ചാലില് പ്രമോദിെൻറയും സജിനയുടെയും മകള്‍ അമയ (15) ആണ് മരിച്ചത്. മടപ്പളളി ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനിയാണ്. സഹോദരന്: അഭിനവ്. ചോമ്പാല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്കാരം വ്യാഴാഴ്ച കാലത്ത് എട്ടിന് വീട്ടുവളപ്പില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story