Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 11:44 PM IST Updated On
date_range 22 Dec 2021 11:44 PM ISTകൊയിലാണ്ടി സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് (38) ദുബൈയിൽ മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട നിജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: വസന്ത. ഭാര്യ: ദീപ്ന. സഹോദരങ്ങൾ: നിജിൽ. നിഷാദ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story