Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 11:35 PM IST Updated On
date_range 3 Jan 2022 11:37 PM ISTകളിക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു
text_fieldsbookmark_border
താമരശ്ശേരി: ഈങ്ങാപ്പുഴ കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരൻ പുറ്റേന്കുന്ന് എ.പി ദാസന്റെ മകൻ ജുബിൻ ദാസ് (22) നിര്യാതനായി. ഫുട്ബാൾ കളിക്കിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. മാതാവ്: ബീന. സഹോദരങ്ങൾ: ജിതിൻ ദാസ്, ജിഷ്ണുദാസ്. സംസ്കാരം ചൊവ്വാഴ്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story