Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 11:56 PM IST Updated On
date_range 8 Feb 2022 11:57 PM ISTപൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
text_fieldsbookmark_border
പേരാമ്പ്ര: തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വാല്യക്കോട് മണ്ടോടിച്ചാലിൽ കുഞ്ഞമ്മതിന്റെ ഭാര്യ ജമീല (55) യാണ് മരിച്ചത്. പിതാവ്: അമ്മത് കുട്ടി. മാതാവ്: കുഞ്ഞാമി. മക്കൾ: ഷമീർ, ഷജീം, ഷമീന. മരുമക്കൾ: ജസീല കൂനംവള്ളിക്കാവ്, ഷിഫ അരിക്കുളം, ഷാഫി ഇരിങ്ങത്ത്. സഹോദരങ്ങൾ: കാദർ, റാബിയ, സുബൈദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story