Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 11:30 PM IST Updated On
date_range 26 Feb 2022 11:30 PM ISTപൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
text_fieldsbookmark_border
വടകര: തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു. മടപ്പള്ളി കല്ലിന്റവിട ബീച്ചിൽ സരോജിനി (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴിന് അടുക്കള ജോലിക്കിടയിൽ മണ്ണെണ്ണ തട്ടിമറിഞ്ഞ് സ്റ്റൗവിൽനിന്നും തീപിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ എട്ടോടെ മരിച്ചു. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ദേവകി. സഹോദരങ്ങൾ: സരള, സന്തോഷ്, പരേതയായ ശൈലജ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story