Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 11:45 PM IST Updated On
date_range 24 March 2022 11:46 PM ISTതെങ്ങ് മുറിക്കുന്നതിനിടയിൽ തൊഴിലാളി മരിച്ചു
text_fieldsbookmark_border
നാദാപുരം: തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയില് തടി തലയിലേക്ക് വീണ് തൊഴിലാളി മരിച്ചു. കക്കംവെള്ളി വാര്യംമഠത്തിൽ മനോജന് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുറമേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പില്വെച്ചായിരുന്നു അപകടം. വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. അച്ഛൻ: ചാത്തു. അമ്മ: നാരായണി. ഭാര്യ: ഷൈബ. മക്കൾ: അമയ, അനുസ്മയ. സഹോദരങ്ങൾ: പ്രകാശൻ, രതീഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story