Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിലെ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsbookmark_border
മത്ര: ഒമാനിൽ പ്രവാസിയായ കോഴിക്കോട് വടകര സ്വദേശി നാട്ടില്‍ നിര്യാതനായി.വടകര തോടന്നൂര്‍ പുളിങ്കുന്നിന്മേല്‍ നിസാമുദ്ദീൻ (54) ആണ് മരിച്ചത്. മത്ര സൂഖില്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള സില്‍വര്‍ ഗേറ്റ് മെന്‍സ് റെഡിമൈഡ് ഗാര്‍മെന്‍റസിൽ ജോലിക്കാരനായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോയതായിരുന്നു.
കുഞ്ഞമ്മദ് തായത്ത്, കുഞ്ഞലീമ ദമ്പതികളുടെ മകനാണ്. അസ്മയാണ് ഭാര്യ. ദീർഘകാലം കാലം മത്ര സൂഖിലെ പ്രവാസിയായതിനാല്‍ മത്രക്കാര്‍ക്കിടയില്‍ സുപരിചിതനാണ് നിസാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

