Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപട്ടാമ്പി സ്വദേശി...

പട്ടാമ്പി സ്വദേശി സൗദിയിലെ ഹാഇലിൽ നിര്യാതനായി

text_fields
bookmark_border
പട്ടാമ്പി സ്വദേശി സൗദിയിലെ ഹാഇലിൽ നിര്യാതനായി
cancel

റിയാദ്​: ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) സൗദിയിലെ ഹാഇലില്‍ നിര്യാതനായി. ഹാഇലിലെ ലഘുഭക്ഷണ ശാലയിൽ (ബൂഫിയ) ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ നെഞ്ചുവേദനയെ തുടർന്ന് സമീപത്തെ സലാമത്ത്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ ഫൈസൽ കൊല്ലം, ബാപ്പു എസ്റ്റേറ്റ് മുക്ക്, നൗഷാദ് ഓമശ്ശേരി, സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്​മാൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടത്തിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad obitsaudinewsObitury news
News Summary - Pattambi native passes away in Hail, Saudi Arabia
Next Story