Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാസ് ടാങ്കറിൽ കാർ ഇടിച്ച് വിദ്യാർഥി മരിച്ചു

text_fields
bookmark_border
ഗ്യാസ് ടാങ്കറിൽ കാർ ഇടിച്ച് വിദ്യാർഥി മരിച്ചു
cancel

മംഗളൂരു: ഗ്യാസ് ടാങ്കറിൽ കാർ ഇടിച്ചുകയറി വിദ്യാർഥി മരിച്ചു. നെല്യാടിയിൽ ഫ്ലവേഴ്‌സ് ഹോട്ടൽ നടത്തുന്ന ജോജോ ടി ജോർജിന്റെ മകൻ അശ്വിൻ ജോജോ ജോർജാണ്(16) മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ മംഗളൂരു-ബംഗളൂരു ദേശീയപാതയിലെ കഡബയിലാണ് അപകടം. നെല്യാഡി കർബസങ്കക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിൽ കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അശ്വിൻ തൽക്ഷണം മരിച്ചു.

ഒന്നാം വർഷ പി.യു വിദ്യാർഥിയാണ് അശ്വിൻ ജോജോ ജോർജ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student killed in car-tanker crash
Next Story