Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പെരിയംമഠം ലെയിൻ 'അൽസഹ്‌റ'യിൽ ഇസ്​മാഈൽ യൂസുഫ് മുസാദിഖ് (76) അബൂദബിയിൽ നിര്യാതനായി. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം അബൂദബിയിൽ പ്രവാസിയായിരുന്നു. ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് വീണ്ടും അബൂദബിയിൽ എത്തിയത്. തുടർന്ന് മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതയായ സുൽഫ ബീവിയാണ് ഭാര്യ. മുഹ്റാസ്‌, മുഹ്സിൻ എന്നിവർ മക്കളും മഞ്ജു, രേഷ്മ എന്നിവർ മരുമക്കളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadAbu Dhabitrivandrum native
News Summary - Thiruvananthapuram native dies in Abu Dhabi
Next Story