Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2025 9:19 PM IST Updated On
date_range 7 Jun 2025 9:19 PM ISTതൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: രോഗ ബാധിതനായി ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബ് ( 41) ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച ഖബറടക്കും.
അബൂദബിയിലെ സ്വകാര്യ കമ്പനിയിലെ ഐ.ടി ഡിപാർട്ട്മെന്‍റിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുല്ല, മാതാവ്: സുബൈദ, ഭാര്യ: ബിയ നസീബ്, മക്കൾ: ആദിഷ്, സാസിഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story