Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനജ നിര്യാതയായി

text_fields
bookmark_border
വനജ നിര്യാതയായി
cancel
Listen to this Article

മീനങ്ങാടി (വയനാട്): ഉദയമന്ദിരം വീട്ടിൽ പരേതനായ ബാലന്‍റെ (ബേക്കറി) ഭാര്യ വനജ (78) നിര്യാതയായി. മക്കൾ: ബീന ഉദയൻ, ബാജി, ബിജു. മരുമക്കൾ: ജയ, സീന, ദീപ്തി, പരേതനായ പ്രകാശൻ. സംസ്‍കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vanaja passes away
Next Story