Obituary
കല്ലമ്പലം: നാവായിക്കുളം മുല്ലനല്ലൂർ മരുതികുന്ന് കാർത്തികയിൽ ബാബു രാജേന്ദ്രൻപിള്ള (60) നിര്യാതനായി. ഭാര്യ: ലതികകുമാരി. മകൾ: രമ്യ. മരുമകൻ: ബിപിൻ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴിന്.
ആറ്റിങ്ങല്‍: കോരാണി അനിതാഭവനില്‍ പരേതനായ രാമകൃഷ്ണെൻറ ഭാര്യ വിശാലാക്ഷി (82) നിര്യാതയായി. മക്കള്‍: വിജയന്, വിപിനന്, അനിത. മരുമക്കള്‍: കനകജ, തങ്കമണി, സനകന്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ കാത്തിരവിള വീട്ടിൽ ജനാർദനക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: അനിൽ, സുനിൽ, ആശ. മരുമക്കൾ: ശ്രീലത, ജ്യോതി, അനിൽ കുമാർ.
വര്‍ക്കല: മൈതാനം റീനാ നിവാസില്‍ പരേതനായ ഗോപിനാഥെൻറ (റീനാ ബേക്കേഴ്സ്) ഭാര്യ സുഗന്ധി (67) നിര്യാതയായി. മക്കള്‍: റീന, റീജ, രതീഷ്. മരുമക്കള്‍: ബൈജു(അബൂദബി), സതീന്ദ്രന് (അബൂദബി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം ശാന്തികവാടത്തില്‍.
ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ ഇടയാവണം അകരത്തുംവിളാകത്ത് വീട്ടില്‍ കൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: ചന്ദ്രിക, രാജേന്ദ്രന്‍നായര്‍, അമ്പിളി. മരുമക്കള്‍: വേണുഗോപാലന്‍നായര്‍, മഞ്ജു, പരേതനായ ബാലചന്ദ്രന്‍നായര്‍. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
ചിറയിൻകീഴ്: മഞ്ചാടിമൂട് കടയറ ഹൗസിൽ അബൂബക്കർ ഹാജിയുടെ ഭാര്യ നദീറ (78) നിര്യാതയായി. മക്കൾ: സീനത്ത്, സുൽഫിക്കർ, ഷാബുക്കർ, സുജിന, റജീന. മരുമക്കൾ: സിദ്ദിഖ്, ഹാഷിം, നൗഷാദ്, ഷംസിയ, നിസ.
കിളിമാനൂർ: ചൂട്ടയിൽ കായാട്ടുകോണം വെള്ളന്ത്രക്കോണത്ത് വീട്ടിൽ ഗോപിനാഥൻനായർ (81) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: സുരേഷ്ബാബു (വാട്ടർ അതോറിറ്റി), രാധാകൃഷ്ണൻ (ട്രൈബൽ െഡവലപ്മെൻറ് വകുപ്പ്, പുനലൂർ), സുമ. മരുമക്കൾ: രാജലക്ഷ്മി, രാജേശ്വരി (എസ്.കെ.വി.എച്ച്.എസ് കൊട്ടാരക്കര), സന്തോഷ്കുമാർ (മിലിട്ടറി).
കോവിഡ് ബാധിച്ച് മരിച്ചുആറ്റിങ്ങൽ: വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലിരുന്നയാൾ കോവിഡ് ബാധിച്ച് മരിച്ചു.വലിയകുന്ന് നവഭാരത് ലൈൻ പ്രശോഭ വിലാസത്തിൽ അനിൽ (47) ആണ് മരിച്ചത്. അനിലിനെ 15 ദിവസം മുമ്പാണ് ചികിത്സക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 12ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശാരി പണിക്കാരനായിരുന്നു. ഭാര്യ: പ്രസീന.മക്കൾ: അരുൺ, അഭിരാമി. അനിലിെൻറ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭാ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
കോവിഡ് ബാധിച്ച് മരിച്ചു
ആറ്റിങ്ങൽ: വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലിരുന്നയാൾ കോവിഡ് ബാധിച്ച് മരിച്ചു.വലിയകുന്ന് നവഭാരത് ലൈൻ പ്രശോഭ വിലാസത്തിൽ അനിൽ (47) ആണ് മരിച്ചത്. അനിലിനെ 15 ദിവസം മുമ്പാണ് ചികിത്സക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 12ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശാരി പണിക്കാരനായിരുന്നു. ഭാര്യ: പ്രസീന.മക്കൾ: അരുൺ, അഭിരാമി. അനിലിെൻറ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭാ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
കോവിഡ്: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്നയാൾ മരിച്ചുകിളിമാനൂർ: ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് പമ്പ് ഓപറേറ്ററായ വയോധികൻ മരിച്ചു. കിളിമാനൂർ കടമ്പാട്ടുകോണം പനച്ചയിൽ വീട്ടിൽ എം. ശ്രീധരൻപിള്ളയാണ് (62^ ഉണ്ണി) മരിച്ചത്. ഉദരരോഗത്തെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് പോസിറ്റിവായത്. തിങ്കളാഴ്ച രാവിലെ മരിച്ചു.
കോവിഡ്: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്നയാൾ മരിച്ചു
കിളിമാനൂർ: ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് പമ്പ് ഓപറേറ്ററായ വയോധികൻ മരിച്ചു. കിളിമാനൂർ കടമ്പാട്ടുകോണം പനച്ചയിൽ വീട്ടിൽ എം. ശ്രീധരൻപിള്ളയാണ് (62^ ഉണ്ണി) മരിച്ചത്. ഉദരരോഗത്തെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് പോസിറ്റിവായത്. തിങ്കളാഴ്ച രാവിലെ മരിച്ചു.
വെങ്ങാനൂർ:വവ്വാമൂല എച്ച്.ഡി.എൻ സദനത്തിൽ ഡെന്നിസൺ (89) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: വിജയബാബു, വിജയരാജ്, വിജയകുമാർ, വിജയകുമാരി. രമേഷ് കുമാർ. മരുമക്കൾ: അനിത, ജയകുമാരി, ഷീജകുമാരി, സുതീഷ് ചന്ദ്രബാബു, സിന്ദു.
ആറ്റിങ്ങല്‍: വട്ടവിള അവിട്ടത്തില്‍ (വി.ആർ.എ^24) ആനന്ദലക്ഷ്മിയമ്മ (97) നിര്യാതയായി. മക്കള്‍: പദ്മം (റിട്ട.അധ്യാപിക), അംബികാദേവി (റിട്ട.ടൈപ്പിസ്റ്റ്), പ്രസാദ്, ഗംഗ (അധ്യാപിക). മരുമക്കള്‍: ശിവന്‍പിള്ള, കൃഷ്ണപിള്ള (റിട്ട.തഹസില്‍ദാര്‍), വേണുഗോപാല്‍ (എല്‍.ഐ.സി.ഏജൻറ്) പരേതയായ ശ്രീകുമാരിഅമ്മ (കേരള സര്‍വകലാശാല). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കാട്ടാക്കട: കിള്ളി കൂന്താണി അലീന ഹൗസില്‍ റ്റൈറ്റസ് (86) നിര്യാതനായി. ഭാര്യ ഓമന. മക്കള്‍: പ്രസാദ്, റെജി, അനില്‍. മരുമക്കള്‍: പുഷ്പം, സരോജം, ബിന്ദു. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.