Obituary
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ന്യൂ സ്റ്റാർ ജൻറ്സ് ബ്യൂട്ടി പാർലർ ഉടമ വീരളം കൃഷ്ണകൃപയിൽ ആർ. അശോകൻ (58) നിര്യാതനായി. ഭാര്യ: ഗീത അശോകൻ. മക്കൾ: അനൂപ്, അനീഷ്, അനുജ. മരുമക്കൾ: ലക്ഷ്മി, ശ്രീലക്ഷ്മി, രാഹുൽ.
കല്ലമ്പലം: നാവായിക്കുളം വൈരമല ഗോപികയിൽ ഗോപിനാഥൻ നായരുടെ (റിട്ട.എയർഫോഴ്സ്) ഭാര്യ ഗിരിജ കുമാരി (64) നിര്യാതയായി. മക്കൾ: ഗിരീഷ് ജി. നായർ (ഖത്തർ), ഹരീഷ് ജി. നായർ (സീ കേരളം). മരുമകൾ: അമ്പിളി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: നാവായിക്കുളം വെള്ളൂർകോണം മേലെചിറവിള വീട്ടിൽ തങ്കപ്പൻപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: മധുസൂദനൻ നായർ, അശോക്കുമാർ, ഷീല. മരുമക്കൾ: ഇന്ദിര, ശ്രീജ, രമേശൻ.
കല്ലമ്പലം: പുല്ലൂർമുക്ക് ചരുവിള വീട്ടിൽ പരേതനായ ജനാർദനെൻറ ഭാര്യ സുമാംഗി (75) നിര്യാതയായി. മക്കൾ: ലീലാമണി, ലാലി (ദലിത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻറ്). മരുമക്കൾ: കവിരാജൻ, അമ്മിണി (പി.എച്ച്.സി കരവാരം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
വെഞ്ഞാറമൂട്: ആലിയാട് മുണ്ടയ്ക്കല്‍ വാരംകുന്നില് വീട്ടില്‍ പരേതനായ ഗോപിനാഥെൻറ ഭാര്യ ഓമന (72) നിര്യാതയായി. മക്കള്‍: സുരേഷ്, അനില്‍ കുമാര്‍. മരുമക്കള്‍: അനിത, അഞ്ജു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
മുരുക്കുംപുഴ: ട്രിനിറ്റിയിൽ മൈക്കിൾ മിരാൻഡ (80) നിര്യാതനായി. ഭാര്യ: റീറ്റ മിരാൻഡ. മക്കൾ: വിദ്യ, വിപിൻ, ലിവിൻ. മരുമക്കൾ: സ്റ്റീവൻസൻ, ലിഷ, നീതു.
വടശ്ശേരിക്കോണം: ഞെക്കാട് കാണിക്കൽ മേലതിൽ വീട്ടിൽ തങ്കമ്മയുടെ മകൻ മോഹൻദാസ് (60) നിര്യാതനായി. ഭാര്യ: ഷീല. മകൻ: മനോജ്. മരുമകൾ: ഉണ്ണിമായ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
വടശ്ശേരിക്കോണം: ഞെക്കാട് പുത്തൻവിള വീട്ടിൽ ഗൗരിയമ്മ (71, റിട്ട. അധ്യാപിക ആർ.ആർ.വി ബി.വി.എച്ച്.എസ്.എസ് കിളിമാനൂർ) നിര്യാതയായി. ഞെക്കാട് വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ ശശിധരൻ നായരുടെ ഭാര്യയാണ്. മക്കൾ: ശ്യാം (മൃഗസംരക്ഷണ വകുപ്പ്), ശരൺ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വൈഷ്ണവി, പാർവതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
വെഞ്ഞാറമൂട്: വട്ടയം രാജ്ഭവനില്‍ കെ. രാജേന്ദ്രെൻറ ഭാര്യ ശശികല (51) നിര്യാതയായി. മക്കള്‍: ശരണ്‍രാജ് (സൗദി) അഭിരാജ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വെഞ്ഞാറമൂട്: കൂനന്‍വേങ്ങ ശ്രീനിലയത്തില്‍ വിശ്വനാഥന് ചെട്ടിയാര്‍ (89) നിര്യാതനായി. മക്കള്‍: രമണി, വത്സല, രാജന്. മരുമക്കള്‍: നടരാജന്, ബാബു, മഞ്ജുഷ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
വെഞ്ഞാറമൂട്: ഇളമ്പ തടത്തില്‍ രേവതി ഭവനില്‍ ശിശുപാലന് (83) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: അനില്‍കുമാര്‍, ഗീത, ബീന, ലീന. മരുമക്കള്‍: സിന്ധു, മോഹനദാസ്, തുളസി, സുഭാഷ്. സഞ്ചയനം ഞായറാഴ്ച 8.30ന്.