Obituary
തിരുവനന്തപുരം: പാറ്റൂർ മഠത്തുവിളാകം ലെയിൻ പി.ആർ.എ 143ൽ കലിസ്ട്രസ് ജെ. ഫെർണാണ്ടസ് (72) നിര്യാതനായി. ഭാര്യ: ആഗ്നസ് ഫെർണാണ്ടസ്. മകൾ: നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് ആൻസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.
കുളത്തൂർ : കൃഷ്ണസദനത്തിൽ സുശീലൻ കെ(92) നിര്യാതനായി. ഭാര്യ : വസുമതി ഇ. കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന് .
വടശ്ശേരിക്കോണം: തെറ്റിക്കുളം സത്യവിലാസത്തിൽ പരേതനായ ബാലന്റെ ഭാര്യ ദേവകി (96) നിര്യാതയായി. മക്കൾ: സത്യദാസ്, പ്രസന്ന, പ്രസന്നൻ, പ്രഭ. മരുമക്കൾ: ലത, ചന്ദ്രബാബു, ഷീബ, പരേതനായ അനിൽ.
കഴക്കൂട്ടം: സാജി ആശുപത്രിക്ക് സമീപം പി.വി.ആർ.എ-5 പണ്ടാരവിളാകം വീട്ടിൽ സുധാകരൻ (മണിയൻ-78) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സിന്ധു, ഷിബു, സജീവ്. മരുമക്കൾ: പരേതനായ അയ്യപ്പൻ, രാജി, അർച്ചന. സംസ്കാരം വ്യാഴം രാവിലെ 11 ന് കഴക്കൂട്ടം ശാന്തിതീരം പൊതുശ്മശാനത്തിൽ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 7ന്.
കാരയ്ക്കാമണ്ഡപം: പൊന്നുമംഗലം കാരക്കാട് പുത്തൻവീട്ടിൽ കെ. ജയചന്ദ്രൻ നായർ (84-റിട്ട. ഹെൽത്ത്) നിര്യാതനായി. ഭാര്യ: സീതമ്മ. മക്കൾ: അമ്പിളി, അനിൽകുമാർ, അഭിലാഷ്. മരുമക്കൾ: സുരേഷ്കുമാർ, ശാലുമോൾ, സരിത.
ആറ്റിങ്ങൽ: ബി.എസ്.എൽ ലെയിൻ ടി.ബി ജങ്ഷൻ അഞ്ജലിയിൽ (പി.ആർ.എ-32 ബി) എസ്. കമലാസനൻ (76-റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ് അവനവഞ്ചേരി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജോഷി (ആംഡ് പൊലീസ് എസ്.ഐ), ജിബു (യു.എ.ഇ). മരുമക്കൾ: അശ്വതി, സബിത. മരണാനന്തര ചടങ്ങുകൾ ജൂൺ 26 രാവിലെ 11 ന്.
മംഗലപുരം: മേനംകുളം കുളങ്ങര വീട്ടിൽ എസ്. ശാന്തമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരപിള്ള. മക്കൾ: സുരേഷ് കുമാർ (റിട്ട. റയിൽവേ), സുനിൽകുമാർ (റിട്ട. എ.എക്സ്.ഇ ജലസേചന വകുപ്പ്), ബീന (ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പ്). മരുമക്കൾ: ഷീജ, ശ്രീജ, പ്രദീപ് കുമാർ (എക്സ് സർവിസ്). സഞ്ചയനം തിങ്കളാഴ്ച ഏഴിന്.
കൊഞ്ചിറവിള: സരോജ നിവാസിൽ സരോജം (85-റിട്ട. ഗവ. സെക്രട്ടേറിയറ്റ്) നിര്യാതയായി. മക്കൾ: സതീഷ്കുമാർ, രജിത, സുരേഷ് കുമാർ. മരുമക്കൾ: സുധ, ഗോപകുമാർ, സുചിത്ര. സഞ്ചയനം 15ന് രാവിലെ 8.30ന്.
ആറ്റിങ്ങൽ: അവനഞ്ചേരി ഫാൽക്കൺ നഗറിൽ വടക്കേവിള വീട്ടിൽ ബാലകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: ശ്യാമള അമ്മ. മക്കൾ: ഉദയകുമാർ, ദീലിപ് കുമാർ, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: അംബികാദേവി, ലക്ഷ്മി.
പോത്തൻകോട്: കാട്ടായിക്കോണം ഉദയപുരം ജീനാഭവനിൽ എസ്. ശശിധരൻ (77) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: വിനോദ്, പരേതയായ ജീന. മരുമക്കൾ: പ്രിയ, സുരേഷ്കുമാർ. സഞ്ചയനം ഞായറാഴ്ച 8 ന്.
ആറ്റിങ്ങൽ: പാർവതിപുരം ഗ്രാമത്തിൽ ഷീല ഭവനിൽ(പി.ആർ.എ-26) കെ. സുകുമാരൻ (85) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: ഷീജ, ഷീല. മരുമക്കൾ: സുദേവൻ (റിട്ട. എഞ്ചിനീയർ, ഇറിഗേഷൻ വകുപ്പ്), ഹരിലാൽ (റിട്ട. കെ.എസ്.ഇ.ബി).
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഇർഫാൻ മൻസിലിൽ അബ്ദുൽ റഷീദ് (73) നിര്യാതനായി. ഭാര്യ: പരേതയായ നസീമ ബീവി. മക്കൾ: അബ്ദുൽ ജലീൽ, സജീല, സമീല. മരുമക്കൾ: ഗഫൂർ, റഹിം, സജീല.