മലയിൻകീഴ്: പേയാട് ചന്തമുക്ക് തൃക്കാർത്തിക വീട്ടിൽ പരേതനായ എം. അയ്യപ്പൻ ചെട്ടിയാരുടെ ഭാര്യ രാജമ്മാൾ (72) നിര്യാതയായി. മക്കൾ: ഭാഗ്യലക്ഷ്മി, സന്തോഷ് കുമാർ (അമ്മ കാറ്ററിങ്), രാജേഷ് കുമാർ. മരുമക്കൾ: സുമേഷ്, രശ്മി, രമ്യ.