Obituary
പുനലൂർ: ഇടമൺ ഉദയഗിരി നിഷ ഭവനിൽ തുളസീധരന്റെ ഭാര്യ എസ്. ഉഷ (60) നിര്യാതയായി. മക്കൾ: നിഷ, നിജു. മരുമക്കൾ: ദീപു, ആതിര.
ചടയമംഗലം: അക്കോണം, അൻഫൽ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുലേഖ ബീവി (60) നിര്യാതയായി. മക്കൾ: ഹുമയൂൺ കബീർ, നസീർ, സബീന. മരുമക്കൾ: ഷാജിറ, ഷീന, ഷാഹുൽ ഹമീദ്.
വെഞ്ഞാറമൂട്: കന്യാകുളങ്ങര കാണവിള വീട്ടില്‍ അബ്ദുല്‍ ഹമീദ് (72. റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ദീർഘകാലം കന്യാകുളങ്ങര ജമാഅത്ത് സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിണ്ട്. ഭാര്യ. നസീറാ ബീവി. മക്കള്‍ - മുഹമ്മദ്, മുഹാജിര്‍.
വാളകം: പുത്തൻപുരയിൽ വീട്ടിൽ ജോയി നൈനാന്റെ ഭാര്യ ശോശാമ്മ ജോയി (66) നിര്യാതയായി. (പരേത ഒഴുകുപാറക്കൽ മടുക്കൽ പടിഞ്ഞാറ്റിൻകര കുടുംബാംഗമാണ്). സംസ്ക്കാരം ശനി ഉച്ചക്ക് രണ്ടിന് ആയൂർ സെന്റ് മേരീസ് ഓർത്തോക്സ് വലിയപ്പള്ളിയിൽ. മക്കൾ- ജോമി ജോൺ, ജോബി ജോയി. മരുമക്കൾ -ജോൺ തോമസ്, ജാസ്മിൻ ജേക്കബ്.
ഓച്ചിറ: പായിക്കുഴി സംഗമം വീട്ടിൽ ഗോപിനാഥപിള്ള (88) നിര്യാതനായി. ഭാര്യ: വത്സലാദേവി.മക്കൾ:സുനിൽ ഗോപിനാഥ്, അനിൽ ഗോപിനാഥ്, സ്വപ്ന വിനയചന്ദ്രൻ.മരുമക്കൾ: വിദ്യ സുനിൽ,വിനയചന്ദ്രൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൊച്ചയ്യത്ത് വീട്ടിൽ കെ. ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സിന്ധു, ഷിബു, ബിജു. മരുമക്കൾ: രാജേന്ദ്രൻ, സുമ, ശ്രീജ. സഞ്ചയനം തിങ്കൾ രാവിലെ ഏഴിന്.
ഓച്ചിറ: ചങ്ങൻകുളങ്ങര കൊറ്റംപള്ളി പൗർണമിയിൽ സോമൻ (89) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുനിൽകുമാർ, അനുരാധ, അഭിലാഷ്. മരുമക്കൾ: അമ്പിളി, ഹരിദാസൻ, സൗമ്യ. സംസ്കാരം വെള്ളി വൈകീട്ട് മൂന്നിന്.
ചടയമംഗലം: അക്കോണം തോട്ടിൻകര കുന്നുംപുറത്ത് വീട്ടിൽ അബദുൽ വാഹിദ് (80) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: നുജൂം, റസീന, ഷാജി, ഷീജ. മരുമക്കൾ: നസീമ, ഷിഹാബുദ്ദീൻ, ഷെമീന, ഷാജഹാൻ.
തഴവ: കുതിരപ്പന്തി മൂലശ്ശേരിൽ പരേതരായ കുഞ്ഞുപിള്ളയുടെയും ബേബിയുടെയും മകൻ ശക്തിപ്രസാദ് (45) നിര്യാതനായി. ഭാര്യ: മായ. സഹോദരങ്ങൾ: ലേഖ, ശൈലജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
കൊല്ലം: കോട്ടയ്ക്കകം വാര്‍ഡ് കായല്‍വാരത്ത് വീട്ടില്‍ അഷ്ടമന്‍ (56) നിര്യാതനായി. ഭാര്യ: നിര്‍മ്മല. മകള്‍ അശ്വതി.
ശാസ്താംകോട്ട: സിദ്ധനർ സർവിസ് സൊസൈറ്റി മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുതുപിലാക്കാട് എസ്.എസ് ലാൽ ഭവനത്തിൽ ശശിധരൻ (61) നിര്യാതനായി. മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രസഭ ഭരണസമിതി അംഗമാണ്. ഭാര്യ: ലീല. മക്കൾ: സജിൻ ലാൽ, സുജിൻ ലാൽ. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.
ഓച്ചിറ: കൃഷ്ണപുരം കോയിക്കൽ തെക്കതിൽ വിഷ്ണു (30) നിര്യാതനായി. അമ്മ: ലീല. ഭാര്യ: ആതിര. മകൻ: അഥർവ്. സഹോദരി: ശ്രീമോൾ. ഓച്ചിറ മിയാമി ഏജൻസീസ് ഐസ്ക്രീം വിതരണ വ്യാപാരിയായിരുന്നു.