Obituary
ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി ബിസ്മില്ലാ മൻസിലിൽ ഹാജി മുഹമ്മദ് ഹുസൈൻ (63) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഹസീന, ഹനസ് (സൗദി), ഉക്കാസ്. മരുമക്കൾ: അൻസർ (സൗദി), അമീന.
അഞ്ചൽ: ഇടയം ആശാഭവനിൽ വിമലാ ഭായി (66) നിര്യാതയായി. ഭർത്താവ്: പരേതനായ സത്യൻ. മക്കൾ: ആശ, ആദർശ്. മരുമകൻ: അനീഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.
കൊല്ലം: വടക്കുംഭാഗം പുള്ളിക്കട പുതുവൽ പുരയിടത്തിൽ ബഷീർ (68) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഷീബ, അൻസർ, അനീഷ. മരുമക്കൾ: യഹിയ, റഹീം, നസീമ.
പള്ളിമൺ: ചരുവിള തെക്കതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: കനകലത, സ്വർണലത, വത്സല, സീത. മരുമക്കൾ: ദിനകരൻ, സുനിൽകുമാർ, പരേതരായ സുരേന്ദ്രൻ, അശോകൻ.
ഓച്ചിറ: തഴവ കുതിരപ്പന്തി വിജയഭവനത്തിൽ വിജയന്റെ ഭാര്യ ടി. രമാദേവി (61-തങ്കച്ചി) നിര്യാതയായി. മക്കൾ: വിമൽ, വിദ്യ. മരുമക്കൾ: സുചിത്ര, വി. മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
തേവലക്കര: പടിഞ്ഞാറ്റക്കര പഴയവീട്ടിൽ തെക്കതിൽ (ഐക്കര) ഷംസുദ്ദീൻകുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ഷരീഫാബീവി. മക്കൾ: സിയാദ്, നിയാസ് (ഇരുവരും ദുബൈ), ഹസീന. മരുമക്കൾ: സുമയ്യ, ഫാത്തിമി, നിസാം.
പരവൂർ: കുറുമണ്ടൽ ബി-വാർഡിൽ ആലുവിള വീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ ഗോമതിയമ്മ (82) നിര്യാതയായി. മക്കൾ: ഗോപിനാഥൻപിള്ള, ശ്രീകുമാരി, ഓമന. മരുമക്കൾ: സുനിത, മുരളീധരൻപിള്ള, ദയദേവൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.
കൊട്ടാരക്കര: ഇളമ്പൽ-കോട്ടവട്ടം മാക്കന്നൂർ ബഥേൽ പുത്തൻവീട്ടിൽ ഏലിയാമ്മ കുഞ്ഞപ്പി (101) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ സെമിത്തേരിയിൽ.
കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ ഷംനാദ് മൻസിലിൽ ഷംസുദ്ദീന്റെ ഭാര്യ സൈനബാബീവി (75) നിര്യാതയായി. മക്കൾ: ഷഹാന, ഷംനാദ്, ഷാഫിന, സിറാജ്. മരുമക്കൾ: ഫിറോസ്, രാജി, നജീബ്, മുംതാസ്.
ആയൂർ: അകമൺ പുലിക്കളത്ത് വീട്ടിൽ വൈ. ചാക്കോ (76) നിര്യാതനായി. ഭാര്യ: അന്നമ്മ ചാക്കോ (പനച്ചമൂട്ടിൽ കുടുംബാംഗം). മക്കൾ: സുനിൽ വൈ. ചാക്കോ (ഷാർജ), സുജിത്ത് വൈ. ചാക്കോ (ഷാർജ). മരുമക്കൾ: മഞ്ജു സുനിൽ, ബിജി സുജിത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആയൂർ സെൻറ് മേരിസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
കൊല്ലം: മുണ്ടയ്ക്കൽ ഭദ്രപ്രിയയിൽ (എം.ഇ.ആർ.എ നഗർ -2) സി. ഗോപിനാഥന്റെ ഭാര്യ എ. വസന്തകുമാരി (73-റിട്ട. പ്രഫ. എസ്.എൻ വുമൺസ് കോളജ്, കൊല്ലം) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവതി, പരേതനായ വിഷ്ണു. മരുമക്കൾ: എസ്. കൃഷ്ണകുമാർ, അനിൽ ശ്രീധരൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് ശ്മശാനത്തിൽ.
കടപ്പാക്കട: ടൗണ്‍ അതിര്‍ത്തി മുനിസിപ്പല്‍ കോളനി നന്മ നഗര്‍-14 പുത്തന്‍പുര കിഴക്കതില്‍ എന്‍. തമ്പി (73) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: മുരുകേഷ്, മായ, ഗണേശ്. മരുമക്കള്‍: രഞ്ജിത്, രാജലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍.