വള്ളികുന്നം: ഇലിപ്പക്കുളം മണക്കാട് കന്നേൽ പുത്തൻവീട്ടിൽ തങ്കപ്പൻ (92) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രത്നാവതി, ചന്ദ്രമതി, ഇന്ദിരാവതി, പത്മാവതി, അശോകൻ, അശ്വതി, സീത, ഗോപാലകൃഷ്ണൻ, പരേതനായ ഉദയൻ. മരുമക്കൾ: സുകുമാരൻ, മോഹനൻ, ദയ, ഉദയകുമാരി, ഹരിദാസൻ, മിനിമോൾ, പരേതരായ ചന്ദ്രൻ, സുരേഷ്, വിശ്വനാഥൻ.