ചേപ്പാട്: ഏവൂർ വടക്കുപടിഞ്ഞാറ് തറപുരയിടത്തിൽ കെ. കൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (81) നിര്യാതയായി. ചിങ്ങോലി ചെമ്പകശ്ശേരിൽ നമ്പിയത്ത് കുടുംബാംഗമാണ്. മക്കൾ: നിർമലദേവി, ശ്രീലത (ന്യൂ ഡൽഹി), രാജശേഖരൻ നായർ (ആർമി), ബിന്ദു സുരേഷ് (മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി), വേണു കെ. നായർ (‘മാധ്യമം’ ഏജൻറ്). മരുമക്കൾ: കൃഷ്ണകുമാർ (വൈദ്യുതിഭവൻ, ആലപ്പുഴ), വേണുഗോപാൽ (ന്യൂ ഡൽഹി), അനില രാജൻ, സുരേഷ് കുമാർ (ആർമി), അനുശ്രീ വേണു (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, ഹരിപ്പാട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.