അമ്പലപ്പുഴ. കാക്കാഴം പുതിയതോപ്പിൽ സുലൈമാൻ (71) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: നൗഷാദ്, നിസാം, അസ്ലം, മുംതാസ്, സബൂറ, സൈനബ, അൻസില. മരുമക്കൾ: സലാഹുദ്ദീൻ, നവാസ്, സുധീർ, നാസിം, സുനിത, അൻസില, ഫാരിസ.