Obituary
ചെങ്ങന്നൂർ: പുന്തലത്താഴം പ്രദീപ് ഭവനിൽ പുരുഷോത്തമൻ പിള്ള (64) നിര്യാതനായി. ഭാര്യ: പദ്മകുമാരി (സുമ). മക്കൾ: അഞ്ജലി, നന്ദകുമാർ പരേതരായ പ്രദീപ്, അനൂപ്. മരുമകൻ: കൃഷ്ണകുമാർ.
ചെങ്ങന്നൂർ: പാണ്ടനാട് വടക്ക്. മുളവനപ്പറമ്പില് വീട്ടിൽ എം.സി വര്‍ഗീസിെൻറ ഭാര്യ ഹരിപ്പാട് വീയപുരം ചാവടിയില്‍ കുടുംബാംഗം കുഞ്ഞമ്മ (65) നിര്യാതയായി. മക്കള്‍: ഷിബു വര്‍ഗീസ്, ആനി വര്‍ഗീസ്, റാണി വര്‍ഗീസ്. മരുമക്കള്‍: ബിന്ദു ജേക്കബ്, റെജി വര്‍ഗീസ്, പരേതനായ തോമസ് എബ്രഹാം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നാക്കട സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
ശ്രീമൂലനഗരം: കൂളിക്കര പൊറുത്തൂക്കാരൻ പി.സി. ജോസഫ് (80) നിര്യാതനായി . ഭാര്യ: നെടുവന്നൂർ പുതുശ്ശേരി കുടുംബാംഗം എൽസി. മക്കൾ: ബിനു, ബിനോയ്. മരുമക്കൾ: ജോയി,സിന്ധു.
നെട്ടൂർ: വെളിപ്പറമ്പിൽ പരേതനായ ശങ്കരെൻറ ഭാര്യ കല്യാണി (86)നിര്യാതയായി. മക്കൾ: പരേതയായ ഉമാവതി ഹരിദാസ്, മാലതി, അംബിക, സുനിൽകുമാർ. മരുമക്കൾ: പരേതനായ ഹരിദാസ്, വിശ്വനാഥൻ, മോഹനൻ, അജിത സുനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.
മണ്ണഞ്ചേരി: കാവുങ്കൽ കെ.പി.എം യു.പി സ്കൂളിന് സമീപം മുഹമ്മ പഞ്ചായത്ത് 10ാം വാർഡിൽ പുത്തൻപറമ്പിൽ പി. ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ചിത്രകുമാർ, ആശ, അമ്പിളി. മരുമക്കൾ: മായ, റിതോഷ്, പരേതനായ ദിനേശൻ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
ചേര്‍ത്തല: അര്‍ത്തുങ്കല്‍ അറവുകാട് കുരിശുപറമ്പില്‍ രവീന്ദ്രെൻറ ഭാര്യ രാധ (റിട്ട. െഡപ്യൂട്ടി ഡയറക്ടര്‍ -84) നിര്യാതയായി. മക്കള്‍: രശ്മി, രാജേഷ്, ഹരി. മരുമക്കള്‍: ജയലാല്‍, ഡാലി, കവിത.
ചാരുംമൂട്: നൂറനാട് കാഞ്ഞിരവിളയിൽ പരേതനായ കെ. ദാമോദരെൻറ ഭാര്യ കെ. സരസമ്മ(90) നിര്യാതയായി. മക്കൾ: ലളിത, കാർത്തികേയൻ, ലതിക, രമ, രമണി, മഹേന്ദ്രദാസ്, ഉഷ, പരേതനായ പുഷ്പാംഗദൻ.
ചെങ്ങന്നൂർ: മുളക്കുഴ വട്ടമോടിയിൽ വീട്ടിൽ പരേതനായ വേണുഗോപാലിെൻറ ഭാര്യ രത്നകുമാരി ( 55) നിര്യാതയായി. മക്കൾ: അഞ്ജു, അർച്ചന. മരുമക്കൾ: സതീഷ് കുമാർ, അരുൺ കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് 22ാം വാര്‍ഡില്‍ മേലേപോക്കാട്ട് നികര്‍ത്തില്‍ അശോകന് (62) നിര്യാതനായി. ഭാര്യ: രാധ. മകൻ: സാജന്. മരുമകള്‍: അംബിക.
ചേര്‍ത്തല: നഗരസഭ 21ാം വാര്‍ഡ് വാളംപള്ളി മോഹനെൻറ ഭാര്യ പ്രസന്ന (57) നിര്യാതയായി. മകൾ: മിന്നി. മരുമകന്: സുതന്.
മാരാരിക്കുളം: തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പാതിരപ്പള്ളി പൂപ്പാടിയിൽ വീട്ടിൽ ദിവാകരൻ (70) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ദിവ്യ, നവ്യ. മരുമകൻ: രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് തെക്കേടത്ത് പുത്തൻ വീട്ടിൽ പരേതനായ കെ. രാമചന്ദ്രെൻറ (റിട്ട. അധ്യാപകൻ) ഭാര്യ വി.കെ. സഖാമ്മ (89) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മകൾ: രമാദേവി. മരുമകൻ: ടി. അനിൽകുമാർ. സംസ്കാരം പിന്നീട്.