പല്ലാരിമംഗലം: റിട്ട. അധ്യാപകൻ മുകളേൽ എം.എ. മുഹമ്മദാലി (73) നിര്യാതനായി. ഭാര്യ: ഖദീജ. ഇരുമലപ്പടി തോട്ടത്തിക്കുളം കുടുംബാംഗം. മക്കൾ: നസീറ, നുസ്റ, സിദ്ധീഖ്, സുഹൈൽ, സിയാദ്, നജ്മ. മരുമക്കൾ: നാസർ, റഹിം, റമീസ, റംസിയ, അബ്ദുൽ റഹീം.