കാലടി: മറ്റൂര്‍ കന്നപ്പള്ളി വീട്ടില്‍ മറിയക്കുട്ടി (83) നിര്യാതയായി. താന്നിപ്പുഴ കല്ലുക്കാന് കുടുംബാംഗമാണ്. ഭര്‍ത്താവ്: വറീയത്. മക്കള്‍: മേഴ്സി, ജോസഫ് (കെ.എസ്.ഇ.ബി), സെബാസ്റ്റ്യന്‍ (റവന്യൂ ഇന്‍സ്പെക്ടര്‍), സിസ്റ്റര്‍ പുഷ്പ, സിജോ വർഗീസ് (സർക്കിൾ ഇന്‍സ്പെക്ടര്‍, പാലക്കാട്). മരുമക്കള്‍: തങ്കച്ചന്, ദീപ (ഡെപ്യൂട്ടി തഹസില്‍ദാര്‍), മേരി (അധ്യാപിക), ലിജി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.