ഗുരുവായൂര്‍: ബ്രഹ്മകുളം തൂമാട്ട് പരേതനായ അടിമക്കുട്ടിയുടെ ഭാര്യ കുഞ്ഞിമോള് (80) നിര്യാതയായി. മക്കള്‍: ഉദയന്‍, പരേതനായ ബാലകൃഷ്ണന്, അര്ജുനന്, പ്രസാദ്, പ്രദീപ്, വിജയന്, സുനിത, അനിത. മരുമക്കള്‍: ശാന്ത, സുമ, ഗീന, ഷൈനി, പരേതനായ ജോഷി, ശാന്തന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.