Obituary
എരുമപ്പെട്ടി: ചിറ്റണ്ട തൃക്കണ പതിയാരം ഇടമന വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പൂങ്ങോട്ടുകളത്തിൽ ചന്ദ്രിക (68) നിര്യാതയായി. മക്കൾ: രാധ, ബാലകൃഷ്ണൻ. മരുമകൻ: കണ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
കല്ലേറ്റുംകര: കുറ്റിപറമ്പിൽ പരേതനായ ഭരതന്റെ ഭാര്യ ഉമാ ദേവി (റിട്ട.അധ്യാപിക, 77) നിര്യാതയായി. മകൻ. അജോയ്. മരുമകൾ: അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
മാള: അഷ്ടമിച്ചിറ മാരേക്കാട് വലിയവീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൾ ബീവി (94) നിര്യാതയായി. മകൻ: പരേതനായ ഹമീദ്. മരുമകൾ: ബുഷറ.
കണ്ണാറ: ചാലാംപാടം നിരപ്പിലാവുങ്കല്‍ പരേതനായ തോമസിന്റെ മകന് ബെന്നി (48) സൗദി അറേബ്യയില്‍ നിര്യാതനായി. മാതാവ്: ലാലി. ഭാര്യ: ഷീബ. മക്കള്‍: ബെറ്റ്സി, ബെന്‍സി. സംസ്കാരം പിന്നീട്.
ചെറുതുരുത്തി: പൈങ്കുളം റെയിൽവേ ഗേറ്റിനു സമീപം താമസിക്കുന്ന കിഴക്കേ തോപ്പിൽ ശ്രീധരൻ നായർ (82) ചെന്നൈയിലുള്ള ബന്ധുവീട്ടിൽ നിര്യാതനായി. ഭാര്യ: ഗൗരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ പുണ്യതീരം ശ്മശാനത്തിൽ.
ചാലക്കുടി: പാലസ് റോഡിൽ അറക്കൽ മാളക്കാരൻ ലോനപ്പന്റെ മകൻ ഫ്രാൻസിസ് (58) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ലിൻസി, ഫെബിൻ (ഇരുവരും നഴ്സിങ് വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
അന്നമനട: മുളങ്ങത്ത് യൂസഫിന്റെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: ഇക്ബാൽ, ഷാജി. മരുമക്കൾ: ഷീന, സബിത.
മതിലകം: ഓണച്ചമാവ് തേർവീട്ടിൽ കുമാരന്റെ ഭാര്യ മണി (67) നിര്യാതയായി. മതിലകം ബ്ലോക്ക് ഓഫിസിനോട് ചേർന്ന വനിത കാന്റീൻ ജീവനക്കാരിയാണ്. മക്കൾ: ഷിനി, ഷീന, ഷീജ, ഷിജീഷ്. മരുമക്കൾ: സുരേഷ്, ഷാജി, സുഭാഷ്, ലസിത.
കണ്ണാറ: മഞ്ഞകുന്ന് വീട്ടാല്‍ പരേതനായ ഉലഹന്നാന്റെ മകന് വർഗീസ് (69) നിര്യാതനായി. ഭാര്യ: ജലജ. മക്കള്‍: രാഹുല്‍, എമില്‍. മരുമകള്‍: ജെഫി.
പഴുവിൽ: കോലോത്തുംകടവ് കാളിപറമ്പിൽ ശിവരാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: അനിത. സുനിത. മരുമക്കൾ: അശോകൻ, സുരേഷ്.
കൊടുങ്ങല്ലൂർ: ശാന്തിപുരം പുന്നക്കൽ അബൂബക്കറിന്റെ മകൻ അബ്ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുധീർ, നിസാർ, ബൽക്കീസ്, മുംതാസ്. മരുമക്കൾ: സീനത്ത്, ഷാന, നവാസ്, അൻവർ (ബിസിനസ്, മതിലകം).
പഴുവിൽ: ചിറ്റുവേലി മലയാറ്റിൽ രാമൻകുട്ടിയുടെ ഭാര്യ കാർത്തു (75) നിര്യാതയായി. മക്കൾ: മണി, രമണി. മരുമക്കൾ: സത്യൻ, സുരേഷ് ബാബു.