Obituary
നടത്തറ: മൈനര്‍ റോഡ് വടക്കേവീട്ടില്‍ രവീന്ദ്രന് (63) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: വിന്‍രാജ്, വിശ്വരാജ്. മരുമകള്‍: അഭിരാമി.
ചെറുതുരുത്തി: ഇരട്ടക്കുളം കുണ്ടുകാട്ടിൽ വീട്ടിൽ കെ.സി. കുമാരൻ (72) നിര്യാതനായി. ഐ.എൻ.ടി.യു.സി മെറ്റൽ വർക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ശാരദ, സുജാത, ജയചന്ദ്രൻ, സുനിത. മരുമക്കൾ: മോഹനൻ, സുരേഷ്, സുനിത.
തിരൂർ: കുളങ്ങര മാണി (90) മുംബൈ ബോറിവില്ലി വെസ്റ്റിൽ നിര്യാതനായി. ഭാര്യ: കുസുമം (മണലൂർ താന്ദിക്കൽ കോടംങ്കണ്ടത്ത് കുടുംബാംഗം). മക്കൾ: സണ്ണി (മുംബൈ), ജോജു, സാജു (ഇരുവരും യു.എസ്.എ). മരുമക്കൾ: മറിയം, സോണൽ, ആമി.
കാളത്തോട്: കൃഷ്ണപുരം ചിറ്റിപറമ്പിൽ പരേതനായ ശങ്കരെൻറ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: തങ്കമണി, കുട്ടൻ, ദാസൻ, കുമാരി, ഷീല. മരുമക്കൾ: ശങ്കരൻ, സുലോചന, വിജയൻ, ബൈജു.
കയ്പമംഗലം: കൂരിക്കുഴി കാരക്കാട്ടില്‍ സെയ്തുവിെൻറ മകന് ഹംസ (75) നിര്യാതനായി. ഭാര്യ: ബഷീറ. മക്കള്‍: റീന, സഹീദ, അമീര്‍, സെബീന, ഷെജീന. മരുമക്കള്‍: മുഹമ്മദ്, ശംസുദ്ദീന്‍, ഷാനി, ഷാജി, മജീദ്.
ചേലക്കര: ഉദുവടി മണപ്പാട്ട് പറമ്പിൽ ഉമർ മുസ്ലിയാർ (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഉബൈദ്, സുബൈർ, ഹംസ, മഷ്ഹൂദ്. മരുമക്കൾ: മുഹ്സിന, ജുമൈലത്ത്, സഫ്ന.
ചേലക്കര: കളപ്പാറ പൂളച്ചോട് നെല്ലാപ്പാറ സുധാകരൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷിബി, ഷിജു, ഷീജ. മരുമക്കൾ: സന്ദീപ്, രേഖ, വിജീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിന് പടിഞ്ഞാറ് കടവിൽ ധർമദേവെൻറ മകൻ ശിവജീവൻ (63) നിര്യാതനായി. ഭാര്യ: ഷൈന. മകൾ: പൂജ.(മുംബൈ).
പഴയന്നൂർ: ചെറുകര മാരിയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രുഗ്മിണി അമ്മ (74) നിര്യാതയായി. മക്കൾ: കുമാരൻ, മണികണ്ഠൻ, വിജയകുമാരി. മരുമക്കൾ: ചിത്ര, സൗമ്യ, മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച കാലത്ത് ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
പോട്ട: എലുവുങ്ങൽ പരേതനായ കുട്ടപ്പെൻറ ഭാര്യ പാർവതി (82) നിര്യാതയായി. മക്കൾ: സരോജിനി, പങ്കജാക്ഷൻ, സുജാത, ദാസൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, ജിഷ, പരേതരായ വേലായുധൻ, ശാരദ.
കുന്നംകുളം: പുതുശ്ശേരി ചൊവ്വല്ലൂർ വീട്ടിൽ പരേതനായ ആർമി റിട്ട. ഉദ്യോഗസ്ഥൻ ചാക്കോയുടെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ജോയി, ജെയ്സൻ, റോയി, ഷീല. മരുമക്കൾ: ആൻസി, ഓമന, ജിക്സി, ലോറൻസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി പള്ളി സെമിത്തേരിയിൽ.
പെരുമ്പിലാവ്: കോടതിപ്പടി ചപ്പങ്ങാട്ടിൽ പരേതനായ കുട്ടിമൊയ്തുവിെൻറ മകൾ ഫാത്തിമ (76) നിര്യാതയായി. റിട്ട. അധ്യാപികയായിരുന്നു. മക്കൾ: ഇഖ്ബാൽ, സിദ്ദീഖ്, ഫൈസൽ. മരുമക്കൾ: ഷാജിത, ഷെമീറ, ഹാജറ.