ചാവക്കാട്: പുത്തൻകടപ്പുറം ജി.ആർ.എഫ് ഹൈസ്കൂളിന് കിഴക്കുവശം താമസിക്കുന്ന അരയച്ഛൻ രവീന്ദ്രൻ (വാസു- 93) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: നളയൻ, അനിത, തിലകൻ, ജനാർദനൻ, ഓമന, സിദ്ധാർഥൻ, പരേതരായ വിലാസിനി, കൃഷ്ണൻ, പത്മനാഭൻ. മരുമക്കൾ: സുമിത്ര, രാജൻ, സുനന്ദ, മിനി, ബാബു, രമ്യ.