തളിക്കുളം: കുന്നത്തുപള്ളിക്ക് വടക്ക് താമസിക്കുന്ന കറപ്പംവീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ ബീവാത്തു (85) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സലീം, കാസിം, റഷീദ്, ഷംസുദ്ദീൻ, നിഷാദ്, ലൈല. മരുമക്കൾ: റസിയ, ഷാനിബ, സുബി, ഷംല, വാഹിദ, ഷീജ, ഇസ്മായിൽ.