Obituary
പുതൂർക്കര: കാഞ്ഞമ്പത്ത് മനോജ് (ജിജി- 51) നിര്യാതനായി. പുതൂർക്കര ശ്രീനാരായണ സംഘം സെക്രട്ടറിയും സി.പി.എം ഇ.കെ. മേനോൻ ബ്രാഞ്ച് അംഗവും ശ്രീ മുരുക കാവടി സംഘം കൺവീനറുമായിരുന്നു. ഭാര്യ: ശാന്തി. പിതാവ്: പരേതനായ ചക്കനാരി വേണുഗോപാലൻ. മാതാവ്: രാധാമണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ചേലക്കോട്: മുത്തങ്ങക്കുണ്ട് കോളനി ചക്കുട്ടിയുടെ ഭാര്യ നീലി (79) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, രാമനാരായണൻ, രഘു, സുകുമാരൻ, രവീന്ദ്രൻ. മരുമക്കൾ: ശാന്ത, സുധ, ബിന്ദു, രാധിക, ശ്രീജ.
എരുമപ്പെട്ടി: പഴവൂർ അശകന്തറ വീട്ടിൽ വത്സലൻ (85) നിര്യാതനായി. റിട്ട. റവന്യൂ ഇൻസ്പെക്ടറായിരുന്നു. ഭാര്യ: സരോജിനി (റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ).മക്കൾ: സജീവ്, ഷൈജു. മരുമക്കൾ: ജ്യോതി, ധന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വാടാനപ്പള്ളി: ധന്യ റിസോർട്ടിന് വടക്ക് മണ്ണാംപുറത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഷാജു, ഷൈൻ, മിനി. മരുമക്കൾ: പ്രേമ, ഷീബ, ബേബി.
ചേറ്റുവ: കടവിന് കിഴക്ക് താമസിക്കുന്ന പണിക്കവീട്ടിൽ കുറുപ്പത്ത് അബ്ബാസ് (77) നിര്യാതനായി. ചേറ്റുവ ജുമുഅത്ത് പള്ളി മുൻസെക്രട്ടറിയും ചേറ്റുവ ജി.എം.യു.പി സ്കൂൾ പി.ടി.എ മുൻ പ്രസിഡന്റുമാണ്. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷൗബി, നിഷാദ്, ബിനി, പരേതയായ നിഷ. മരുമക്കൾ: അഷ്റഫ്, ബഷീർ, അലി.
ഗുരുവായൂർ: ഇരിങ്ങപ്പുറം വലിയവളപ്പിൽ പരേതനായ വിജയന്റെ മകൾ സിന്ധു (46) നിര്യാതയായി. മാതാവ്: ചന്ദ്രമതി. സഹോദരികൾ: ബിന്ദു, ഇന്ദു.
എരുമപ്പെട്ടി: തയ്യൂർ ചീരോത്ത് വീട്ടിൽ താണിയുടെ മകൻ വേലായുധൻ (62) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വിഷ്ണു, ജിഷ്ണു.
വരവൂർ: പിലക്കാട് മൂത്തേടത്ത് വീട്ടിൽ സുകുമാരന്റെ മകൻ മോഹൻദാസ് (71) നിര്യാതനായി. റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ: ലീല. മക്കൾ: മഹേഷ്, രാകേഷ്, ഗണേഷ്. മരുമക്കൾ: മേഘ, സൗമ്യ, അഞ്ജലി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.
വെള്ളിക്കുളങ്ങര: പാലക്കാട്ടി ജോയിയുടെ ഭാര്യ മോളി (58) നിര്യാതയായി. മക്കള്‍: ബെയ്സല്‍, സ്റ്റെനി. മരുമക്കള്‍: ശ്രുതി, ലിജോ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
ഒല്ലൂർ: അഞ്ചേരി കുറ്റിച്ചിറ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സരോജിനി (തങ്ക -86) നിര്യാതയായി. മക്കൾ: ഗിരിജ, അശോകൻ, ശിവദാസൻ. മരുമക്കൾ: പുഷ്പാകരൻ, കമല, ജയ. സംസ്കാരം ഞായറാഴ്ച 12.30ന് വടൂക്കര ശ്മശാനത്തിൽ.
കൊടകര: കൊളത്തൂര്‍ കുഴിക്കാട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ (അപ്പു നായര്‍ -78) നിര്യാതയായി. ഭാര്യ: വത്സല. മക്കള്‍: ബിന്ദു, ജയന്, ജയശ്രീ. മരുമക്കള്‍: സുരേഷ്, വിനോദ്, ശ്രീജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവര്‍ മഠത്തില്‍.
ഒല്ലൂർ: എടക്കുന്നി ആരുകുളങ്ങര റോഡിൽ പൊട്ടനാട്ട് വിജയൻ (76) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: വിപിൻ (ഗൾഫ്), വിനീത. മരുമകൻ: സതീഷ്. സംസ്കാരം ഞായറാഴ്ച എട്ടിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.