Obituary
മാള: ആളൂർ എടത്താടൻ അശോകൻ (68)നിര്യാതനായി. ഭാര്യ: രതി. മക്കൾ: അനൂപ്, ആര്യ. മരുമക്കൾ: രമ്യ, സിജീഷ്.
ആമ്പല്ലൂർ: കല്ലൂർ വെള്ളാനിക്കോട് കൊടകരക്കാരൻ പൗലോസിന്റെ മകൻ വിത്സൻ (60) നിര്യാതനായി. ഭാര്യ: അൽഫോൺസ. മക്കൾ: രഹന, രഞ്ചു. മരുമകൻ: ലിജോ.
മാള: ഐരാണികുളം പരേതനായ എറാടത്ത് അരവിന്ദാക്ഷന്റെ ഭാര്യ സുഭദ്ര(73) നിര്യാതയായി. മക്കൾ: ഗിരിജ, രാധാകൃഷ്ണൻ(അബുദാബി), ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശശിധരൻ, ശ്രീജ(ഓൾ ഇൻഡ്യ റേഡിയോ), ദിവ്യ.
മാളപള്ളിപ്പുറം: കോവാത്തുപറമ്പിൽ ജോൺ വർഗീസ് (80)നിര്യാതനായി. ഭാര്യ:വൈലറ്റ്. മക്കൾ: ടോണി, ടീന, പരേതനായ എഡ്വെർഡ്. മരുമക്കൾ: ജിനി, ആൽമർ.
വാണിയംപാറ: തെക്കേപുത്തന്‍പുരയ്ക്കല്‍ പൈലിയുടെ ഭാര്യ ഏല്യാമ്മ (75) നിര്യതയായി. മക്കള്‍: പരേതനായ സണ്ണി, മോളി, ലിസി. മരുമക്കള്‍: പരേതയായ സിന്ധു, അവറാച്ചന്, റോയി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചുവന്നമണ്ണ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
കൊടകര: കനകമല അമ്പാട്ടുപറമ്പില്‍ കൃഷ്ണന്റെ മകന് ദിലീപ് (51) നിര്യാതനായി. ഭാര്യ: സ്വപ്ന. മക്കള്‍: അനന്തകൃഷ്ണന്, പാര്‍വതി നന്ദന. സംസ്കാരം ചൊവാഴ്ച രാവിലെ 9.30ന് വീട്ടു വളപ്പില്‍.
പട്ടിക്കാട്: പൂവന്‍ച്ചിറ ചിന്നങ്ങത്ത് വേലായുധന്റെ മകന് പുഷ്പാകരന്‍ (67) നിര്യതനായി. ഭാര്യ: തങ്കമണി. മക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: രേഖ, ഗ്രീഷ്മ.
തൃപ്രയാർ: കഴിമ്പ്രം സ്കൂളിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുറുപ്പത്ത് ദാമോദരൻ (97) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: കൃഷ്ണൻ, സുധാകരൻ, സുന്ദരൻ, സുരേന്ദ്രൻ. മരുമക്കൾ: ഷീജ, നിഷ, ഹേമ, രജനി.
കയ്പമംഗലം: ചളിങ്ങാട് പുഴങ്കരയില്ലത്ത് അബ്ദുൽ ഖാദറിന്റെ മകൻ സാദിഖ് (50) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: മസൂദ്, പരേതയായ മുഹ്സിൻ.
എരുമപ്പെട്ടി: പതിയാരം ആളൂർ വീട്ടിൽ ഇട്ടിയച്ചന്റെ മകൻ ജോസ് (66) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ബെൻസി, റോസ്ബെൽ. മരുമക്കൾ: ഡെന്നി, റോണി. സംസ്കാരം ചൊവാഴ്ച രാവിലെ ഒമ്പതിന് പതിയാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വടക്കഞ്ചേരി: ആയക്കാട് തോട്ടിങ്കൽ വീട്ടിൽ സരോജിനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സ്മിത, നിത, ലിത. മരുമക്കൾ: ശിവൻ, സുരേഷ്, പരേതനായ സഹദേവൻ.
കുനിശ്ശേരി: അണികുരുത്തി പാറയിൽ കളംവീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ജാനകി അമ്മ (81) നിര്യാതയായി. മക്കൾ: രമണി, വിജയകുമാർ. മരുമകൻ: ശശി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.