പഴയന്നൂർ: കല്ലേപ്പാടം കുണ്ടൻകുളം വീട്ടിൽ വി. അലിയാർ (74) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ബഷീർ, അസീസ്, ഹസീന.
മരുമക്കൾ: ഇബ്രാഹിം, ഷമീന, ബേബി സജീന. സഹോദരങ്ങൾ: ഇസ്മായിൽ, സൈനബ, ഹംസ, ഫാത്തിമ, ഇബ്രാഹിം.