ആലത്തൂർ: മഞ്ഞളൂർ വള്ളിക്കാട്ടിൽ പരേതനായ കുഞ്ഞാലന്റെ ഭാര്യ ഹവ്വ ഉമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്. മുഹമ്മദ്, സക്കീർ ഹുസൈൻ, നസീർ, ഫാത്തിമ, സീനത്ത്, ഐഷാബി.
മരുമക്കൾ: ഐസുമാൾ, സെമീന, ഐഷാബി, കൗലത്ത്, ഷാഹുൽ ഹമീദ്, ഷാഹുൽ ഹമീദ്, പരേതനായ യൂസുഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് വള്ളിക്കാട് ഖബർസ്ഥാനിൽ.