ഒറ്റപ്പാലം: പത്തൊമ്പതാം മൈൽ പടിഞ്ഞാർക്കര സ്കൂൾ റോഡിലെ കൈരളി നഗറിൽ കല്ലുവെട്ടുകുഴിയിൽ (ആരാധനയിൽ) മുഹമ്മദ് ഉസ്മാൻ (74) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ് ഷാനവാസ്, ഷാനിബ, ഷാഹിത. മരുമക്കൾ: ഡോ. ജാബിർ, ഇഖ്ബാൽ, രഹ്ന. സഹോദരങ്ങൾ: സുലൈഖ, മൊയ്തുപ്പ, അബ്ദുറഹ്മാൻ, ബഷീർ, പരേതരായ കുഞ്ഞിമുഹമ്മദ്, ഹസ്സൻ, പാത്തുകുഞ്ഞി, ഉമ്മുകുൽസു.