ചെർപ്പുളശ്ശേരി: കച്ചേരികുന്ന് കാക്കാത്തോടിന് സമീപം റിട്ട. സബ് ഇൻസ്പെക്ടർ പാലക്കൽ മുഹമ്മദലി (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫർമാനത്ത്, റഫീഖ്, ഷഫീഖ്, ഫെമിന, ഷഹീർ, ഷാജി, ഷമീർ, ഷബീർ. മരുമക്കൾ: ബൽക്കീസ്, സൈദ്, സൗദ, നജിത, ഫാഹിറ, ഷിഫാനത്, പരേതനായ കബീർ.