അലനല്ലൂർ: തിരുവിഴാംകുന്നിലെ പരേതനായ ചാലിയൻ കുഞ്ഞഹമ്മദിെൻറ ഭാര്യ നറുക്കോട്ടിൽ ഫാത്തിമ (87) നിര്യാതയായി. മക്കൾ: സി.എ. നാസർ മൗലവി (കൊന്നാരം മഹല്ല് വൈസ് പ്രസിഡൻറ്), അലവി, മുഹമ്മദ്, കുഞ്ഞമ്മു, ബീവി, ആമിന, സൈനബ, ആസ്യ. മരുമക്കൾ: ബീരാൻ, മുഹമ്മദ് അലി, കുഞ്ഞാണി, അലി, ഫാത്തിമക്കുട്ടി, ഫാത്തിമ, അസ്മാബി.