കാഞ്ഞാണി: ഏനാമാക്കൽ സെൻറ് ജോസഫ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ അരിമ്പൂര്‍ ചീരോത പോളിെൻറ ഭാര്യയും പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പലുമായ ജെമ്മ (76) നിര്യാതയായി. പാവറട്ടി മാളിയേക്കൽ പുല്ലൻ പാലുവിെൻറ മകളാണ്. മക്കൾ: സബീന (എൽ.ഐ.സി തൃശൂർ ബ്രാഞ്ച്-2), ഷൈൻ (അധ്യാപിക, സെൻറ് മേരീസ് സി.ജി.എച്ച്.എസ്, ഒല്ലൂർ), ഷെറിൻ (യു.കെ). മരുമക്കൾ: പ്രഫ. പി.എം. ജോയ് (എച്ച്.ഒ.ഡി ഫിസിക്സ്, സെൻറ് തോമസ് കോളജ്, തൃശൂർ), ഡോ. എം.ഐ. സാജു (എച്ച്.ഒ.ഡി മാത്ത്സ്, സെൻറ് തോമസ് കോളജ്, തൃശൂർ), ജോസഫ് കോടങ്കണ്ടത്ത് (എൻജിനിയർ, യു.കെ). സംസ്കാരം ബുധനാഴ്ച 4.30ന് കാഞ്ഞാണി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.