കല്ലേക്കാട്: പുതിയ സ്േറ്റാപ്പ് പുത്തൻപുരയിൽ പരേതനായ വേലായുധെൻറ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ചെന്താമരാക്ഷൻ, ബേബി, പരേതരായ അരവിന്ദാക്ഷൻ, സ്വയംപ്രഭ. മരുമക്കൾ: ശകുന്തള, രുഗ്മിണി, ഹരിദാസ്, പ്രീത, പത്മനാഭൻ.