ആലത്തൂർ: കാവശ്ശേരി അഹമ്മദിയ്യ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറ് പത്തനാപുരം കരിങ്കുളം വീട്ടിൽ കെ.എം. യൂസഫ് (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബൽക്കീസ്, ഖമറുന്നീസ, മൗലവി ഷംസുദ്ദീൻ, നുസ്രത്ത്, താഹിർ, ബദറുന്നീസ. മരുമക്കൾ: ദിറാർ (പള്ളുരുത്തി), നൈസാം (ആലപ്പുഴ), അയ്യൂബ് (പാലക്കാട്), നൂറുദ്ദീൻ (മുറിയങ്കണ്ണി), മാജിത (ആലപ്പുഴ), അമത്തുൽ ഹൈ (മണ്ണാർക്കാട്).