തോണിപ്പാടം: കുണ്ടുകാട്ടിൽ പരേതനായ അഹമ്മദ് മൂപ്പെൻറ ഭാര്യ ഹാജിറ ഉമ്മ (90) നിര്യാതയായി. മക്കൾ: സൈനബ, നബീസ, ബീഫാത്തുമ്മ, ഉണ്ണി മൂപ്പൻ, നൂർജഹാൻ, പരേതനായ ഇബ്രാഹിം കുട്ടി മൂപ്പൻ. മരുമക്കൾ: ആത്തിക്ക, സെയ്താലി, മുഹമ്മദലി, അലി മുത്ത്, പരേതനായ യൂസഫ്.