ചെർപ്പുളശ്ശേരി: തൃക്കടിരീ ആറ്റാശ്ശേരി വെട്ടത്ത് കാട്ടിൽ പരേതനായ ഖാദർ ഹാജിയുടെ മകൻ മുഹമ്മദ് മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുന്നാസർ (യു.എ.ഇ), അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ), അബ്ദുൽ ബഷീർ (സൗദി), അബ്ദുൽ വഹാബ് (ഖത്തർ), മുഹമ്മദ് ഫൈസൽ (യു.എ.ഇ), ശിഹാബുദ്ദീൻ (അധ്യാപകൻ), സുബൈർ (ഖത്തർ), ആയിശ, ഹഫ്സ, സബിത, സജിത, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: ഷഹീദ, സുബൈദ, ഫൗസിയ, ജസീന, റംസി, ഷമീറ, സനിയ, ഷമീമ, സ്രാജുദ്ദീൻ, മുഹമ്മദ്, സിദ്ദീഖ്, അബ്ദുന്നാസർ. സഹോദരങ്ങൾ: യൂസുഫ്, അബ്ദുൽ ഗഫൂർ, സുലൈമാൻ, ഫാത്തിമ, കുഞ്ഞിമ്മ, മറിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആറ്റാശ്ശേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.