വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം പൂക്കാട് പരേതനായ ഹസ്സൻ സാഹിബിെൻറ ഭാര്യ ഖദീജ ഉമ്മ (85) നിര്യാതയായി. മക്കള്: ഫാത്തിമബീബി, സൈനബ, സുബൈദ, മുഹമ്മദ്, ഇസ്മായിൽ, നൂർജഹാൻ. മരുമക്കൾ: ഇമ്പിച്ചിക്കോയ, സൈദുമുഹമ്മദ്, കോയസൻകോയ, സീനത്ത്, ഹഫ്സത്, പരേതനായ അബ്ദുൽ റസാഖ്.